ബിഗ് ബോസ് താരങ്ങളെ സംബന്ധിച്ച് വന്ന പുതിയൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസിന് പിന്നാലെ ബോയിങ് ബോയിങ് എന്ന പുതിയ വെബ് സീരിസുമായി എത്തുകയാണ് താരങ്ങള്‍. ഷോ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് എല്ലാവരും സീരീസിനായി വീണ്ടും ഒന്നിക്കുന്നത്.